പെരുവണ്ണാമൂഴിയിൽ തെരുവുനായ ശല്യം രൂക്ഷം
പെരുവണ്ണാമൂഴി: പെരുവണ്ണാമുഴി-കടിയങ്ങാട് റൂട്ടിൽ തെരുവുനാ യ ശല്യം രൂക്ഷം. കഴിഞ്ഞ ദിവ സം സ്കൂട്ടറിൽ പെരുവണ്ണാമൂഴി ക്ക് വൈകീട്ട് ഏഴരയോടെ യാത്ര ചെയ്ത അമ്മക്കും മകൾക്കും നേരേ പട്ടാണിപ്പാറയിൽ വച്ച് രണ്ട് തെരുവു നായകൾ പാഞ്ഞ ടുത്തു.
ആദ്യം ഭയന്നെങ്കിലും മനസാ ന്നിധ്യം വിടാതെ അധ്യാപിക കു ടിയായ അമ്മ കൂട്ടർ മുന്നോട്ടെടുക്കുകയായിരുന്നു. ഒരു കിലോ മീറ്റർ ദൂരത്തിൽ നായകൾ പിന്നാ ലെയുണ്ടായിരുന്നു.
ടോർച്ചടിച്ച് വരുന്ന വഴി പോക്ക രെ കണ്ടാണ് നായകൾ പിന്തിരി ഞ്ഞത്. വണ്ടി നിർത്തിയാൽ അ ക്രമണം ഉറപ്പായിരുന്നെന്ന് അ ധ്യാപിക പറഞ്ഞു. താഴത്തുവയ ൽ, പെരുവണ്ണാമൂഴി എന്നിവിട ങ്ങളിലും അക്രമകാരികളായ തെരുവു നായകളുടെ കേന്ദ്രമാ ണ്.

Comments
Post a Comment