കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
കൂരാച്ചുണ്ട് : ഗ്രാമപഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള നിവേദനം സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിനു ഇന്ന് രാവിലെ തിരുവനന്തപുരത്തുള്ള ഓഫീസിൽ സന്ദർശ്ശിച്ച് പ്രസിഡൻറ് ഓ കെ അമ്മദിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകി.
ഫയലുകൾ പഠിച്ച് ഉചിതമായ നടപടികൾ കൈകൊള്ളാമെന്ന് മന്ത്രി ഉറപ്പ് നൽകി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് ക്മ്മിറ്റി ചെയർമ്മാൻ ആന്റണി പുതുകുന്നേൽ, ആറാം വാർഡ് മെംബർ അരുൺ ജോസ് തുടങ്ങിയവരും അനുഗമിച്ചു.

Comments
Post a Comment