നിര്യാതയായി.




കൂരാച്ചുണ്ട് : വട്ടച്ചിറയിലെ ഒറ്റപ്പാക്കൽ ജോസഫിൻ്റെ (ഔസേപ്പച്ചൻ) ഭാര്യ റോസമ്മ (74) നിര്യതയായി.

മക്കൾ: ഷാൻ്റി ,ഷാജി (ദുബായ്) ഷാജൻ (ഒമാൻ)

മരുമക്കൾ: മിനി മലയാറ്റിൽ  (കേളോത്തുവയൽ) ഷെറിന (കോട്ടയം) പരേതനായ ജോൺസൺ പുവ്വത്തുംമൂട്ടിൽ (വട്ടച്ചിറ) 

മൃതദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


മൃതസംസ്കാരം പിന്നീട് അറിയിക്കുന്നതാണ്


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി