കൂരാച്ചുണ്ട്: കാറ്റുള്ളമല ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയതായി വിവരം....
കൂരാച്ചുണ്ട്: കാറ്റുള്ളമല ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയതായി വിവരം. കളപുരക്കൽ റോബിൻ്റെ പഴയ വീടിന് സമീപമാണ് ഇന്ന് രാത്രിയിൽ കാട്ടു പോത്തിനെ ആദ്യം കണ്ടത്.മനുഷ്യ സാന്നിധ്യം അറിഞ്ഞ പോത്തു ഓടിയെങ്കിലും എങ്ങോട്ടു പോയി എന്നത് കണ്ടെത്താനായിട്ടില്ല. പ്രദേശ വാസികൾ പറമ്പിലേക്കും മറ്റും ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Comments
Post a Comment