ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപക നിയമനം




ബാലുശ്ശേരി : ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ തസ്തികകളിൽ താത്കാ ലിക നിയമനത്തിനായി 13-ന് ഓഫീസിൽ അഭിമുഖം നട ക്കും. ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപിക തസ്തികയിലേക്ക് 12-നും, ഫുൾ ടൈം മീനിയൽ (എഫ്.ടി.എം) തസ്തികയിലേക്ക് ഉച്ചയ്ക്ക് 2-നുമാണ് അഭിമുഖം

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി