അങ്കണവാടിയിലെ ഫാൻ പൊട്ടിവീണു; മൂന്ന് വയസുകാരന്റെ തലയ്ക്ക് പരുക്കേറ്റു
വാടക കെട്ടിടത്തിലായിരുന്നു താൽക്കാലിക അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികൾ ഇരിക്കുന്ന സമയം പൊട്ടിവീണത്.
കുട്ടികളുടെ നിലവിളി കേട്ട് എത്തിയ
നാട്ടുകാരാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Comments
Post a Comment