ചെമ്പനോടയിൽ വണ്ടി പോസ്റ്റിൽ ഇടിച്ച് . യുവതിക്ക് പരിക്ക്




ചെമ്പനോട :
ചെമ്പനോട താമരമുക്കിൽ വച്ചായിരുന്നു അപകടം നടന്നത് .   വണ്ടി ഇലക്ടിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു . അപകടത്തിൽ   യുവതിക്ക് പരിക്കേറ്റു . കല്ലോട് ഹോസ്പിറ്റലിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം യുവതിയെ  ബന്ധുക്കൾ കോഴിക്കോട് meitra ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

 പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി