തിരുവമ്പാടിയിൽ തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു.



തിരുവമ്പാടി: തിരുവമ്പാടി വില്ലേജിൽ പൊന്നാങ്കയം SNMAL എൽ പി സ്കൂൾ സമീപത്തുള്ള തെങ്ങ്ശക്തമായ കാറ്റിന് വീണ് രണ്ടു ക്ലാസ് മുറികൾ അടങ്ങിയ ഭാഗം തകർന്നു. കുട്ടികൾ സ്കൂ‌ളിൽ എത്തിത്തുടങ്ങുന്നതിന്റെ കുറച്ചു മുൻപാണ് സംഭവിച്ചത്, അതിനാൽ വലിയൊരു അപകടം ഒഴിവായി.

സ്ഥലം താമരശ്ശേരി തഹസിൽദാർ കെ ഹരീഷ്.ഹെഡ് കോട്ടേഴ്‌സ് ഡെപ്യൂട്ടി NC രതീഷ് എന്നിവർ സ്ഥലം സന്ദർശിച്ച് അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി