ചക്കിട്ടപാറയിൽ തകർന്ന വീട് പുനർനിർമിച്ച് ഉമ്മൻ ചാണ്ടി സന്നദ്ധസേന





ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് 10-ാം വാർഡിൽ ജീർണാവസ്‌ഥയിലാ യിരുന്ന വീട് പൊളിച്ചു മാറ്റി പു തിയ വീട് നിർമിക്കാൻ സൗകര്യ മൊരുക്കി ഉമ്മൻ ചാണ്ടി സന്നദ്ധസേന. സേന രക്ഷാധികാരി റെജി കോച്ചേരി, ചെയർമാൻ ബാബു കുനന്തടം, പാപ്പച്ചൻ കു നന്തടം, തോമസ് ആനത്താനം, ജോയി ഇല്ലത്തുംചിറ, പ്രകാശ് കൊല്ലിയിൽ, ജോയി തീക്കുഴിവേ ലിൽ, ഐസക് പുന്തോപ്പിൽ, മോളി ആനത്താനം
എന്നിവർ നേതൃത്വം നൽകി. സേനയുടെ അടിയന്തര സഹായത്തിന് ബന്ധപ്പെടാം - +919447275415

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി