കൂരാച്ചുണ്ടിൽ ലഹരിവിരുദ്ധ ക്യാംപയിനിൻ്റെ പ്രചരണാർത്ഥം വിളംബര ജാഥ നടത്തി



കൂരാച്ചുണ്ട് : ജൂൺ 26 നു നടക്കുന്ന ലഹരിവിരുദ്ധ ക്യാംപയിനിൻ്റെ പ്രചരണാർത്ഥം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീ സി ഡി എസ് അംഗങ്ങളും ഹരിത സേന വളണ്ടിയർമാരും ചേർന്ന് വിളംബര ജാഥ നടത്തി. 


പ്രസിഡൻറ് ഓകെ അമ്മദ് ,
വാർഡ് മെമ്പർമാരായ സിമിലി ബിജു, ആൻസമ്മ, സിനി സിജോ, വിജയൻ, ഏ എസ് മനിൽ കുമാർ, സി ഡി എസ്  ചെയർപേഴ്‌സൺ കാർത്തിക വിജയൻ, ഹരിതകർമ്മ  കോ ഓർഡിനേറ്റർ  ബിജി സെബാസ്ററ്യൻ, സിനി ജിനോ മറ്റ് വളണ്ടിയർമാർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി