അറിയിപ്പ്




കൂരാച്ചുണ്ട് / ചക്കിട്ടപാറ : പിറവത്ത് നിന്ന് വണ്ടി ബസ് പുറപ്പെട്ട ശേഷം ഡ്രൈവർക്ക് ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനാൽ ബസ് തുടർന്ന് ഓടിക്കാൻ സാധിക്കാത്തതിനാൽ  
ഇന്ന് രാത്രിയിലുള്ള
കോഴിക്കോട് കൂരാച്ചുണ്ട് ചക്കിട്ടപാറ സർവീസും

നാളെ രാവിലെ ചക്കിട്ടപാറ നിന്ന് പിറവത്തേക്കും ഉള്ള സർവീസ് ഉണ്ടായിരിക്കുന്നതല്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി