വന്യമൃഗ ശല്യം: കാടുകൾ വെട്ടിത്തെളിക്കണം



കൂരാച്ചുണ്ട്:  വന്യമൃഗ ശല്യം രൂക്ഷമായതിനാൽ ആൾത്താമസമി ല്ലാത്ത പറമ്പുകളിലെ കാട് വെട്ടി ത്തെളിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം  സംഘടിപ്പിക്കാൻ കർഷക സംഘം മേഖല സമ്മേളനം തീരുമാനിച്ചു.

സംസ്ഥാന വൈസ് പ്രസിഡ ന്റ് എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജോസ് ചെരിയൻ
അധ്യക്ഷത വഹിച്ചു.
ഏരിയ പ്രസിഡന്റ് ടി.എം.ദാമോദരൻ, എൻ.കെ.കുഞ്ഞമ്മദ്,
സി.എച്ച്.സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ:ആന്റോ (പ്രസി) എ.സി. ഷീബ, ഷാജു ചുമപ്പു ങ്കൽ, എൻ.കെ.കുഞ്ഞമ്മദ്(സെ (ക) ഷാജു കുമ്പുക്കൽ, എ.സി. രാമകൃഷ്ണൻ (ജോ സെക്ര) ജോസ് ചെരിയൻ(ട്രഷ).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി