നിര്യാതനായി
ഭാര്യ: സെലിൻ തോമസ് ചാലിൽപുത്തൻപുരയിൽ(എരപ്പാംതോട്).
മക്കൾ: ഫാ. സിബി തോമസ് ( മാനേജർ, മൗണ്ട് ഹെർമോൻ അരമന മലബാർ ഭദ്രാസനം, കോഴിക്കോട് , വികാരി സെൻ്റ് മേരീസ് ചർച്ച് ഷൊർണൂർ), സീമ മനോജ്, സിൻ്റോ തോമസ് .
മരുമക്കൾ: മനോജ് പുറപ്പുഴ (മുറമ്പാത്തി), ജാൻസി സിൻ്റോ വെട്ടിക്കുന്നേൽ (പുതുപ്പാടി). സഹോദരങ്ങൾ: മറിയക്കുട്ടി, ഏലിയാമ്മ, പരേതരായ ജോർജ് ചാക്കോ, അന്നമ്മ.
സംസ്കാര ശുശ്രൂഷ നാളെ ( തിങ്കൾ) 9 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.

Comments
Post a Comment