പെരുവണ്ണാമൂഴിയിൽ റോഡിൽ വെള്ളക്കെട്ട്'; ദുരിതം
✒️ ജോബി മാത്യു
പെരുവണ്ണാമുഴി : ടൂറിസ്‌റ്റ് കേന്ദ്ര
മായ പെരുവണ്ണാമുഴി ടൗണിൽ പാതയിലെ വെള്ളക്കെട്ട് വാഹന ങ്ങൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു.
റീ ടാറിങ് ചെയ്ത് നവീകരിച്ച റോഡിൽ ഓവുചാൽ നിർമിക്കാ ത്തതാണു വെള്ളക്കെട്ടിനു കാരണം.
20 കോടി രൂപ ചെലവഴിച്ച് കടി യങ്ങാട് - പെരുവണ്ണാമുഴി - പുഴി : ത്തോട് റോഡ് നവീകരിച്ച ശേഷം കഴിഞ്ഞ ദിവസമാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
വില്ലേജ് ഓഫിസ് മുതൽ പൊലീ സ് സ്‌റ്റേഷൻ വരെയുള്ള 100 മീ റ്റർ റോഡ് മേഖല കനത്ത മഴ യിൽ വെള്ളത്തിൽ നിറയും.പുതിയതായി ഉദ്ഘാടനം ചെയ്ത പൊലീസ് സ്റ്റേഷൻ ഭാ ഗത്തു നിന്നു വെള്ളം ഒഴുകി റോ ഡിലേക്കാണ് എത്തുന്നത്. തിക ച്ചും അശാസ്ത്രീയമായ റോഡ് പ്രവൃത്തിയാണ് വെള്ളക്കെട്ടിനു കാരണമെന്ന് ജനങ്ങൾ പറയുന്നു.

Comments
Post a Comment