നിര്യാതയായി





കൂരാച്ചുണ്ട്: പരേതനായ മുണ്ടനാട്ട് പുന്നൂസ് വർക്കിയുടെ  ഭാര്യ റോസമ്മ പുന്നൂസ് (ചിന്നമ്മ-86) നിര്യാതയായി.

 നിലമ്പൂർ, പുതുക്കുളങ്ങര കുടുംബമാണ് പരേത

മക്കൾ :ഏലിയാമ്മ (കൂരാച്ചുണ്ട് )
  Sr : ഡീന (പ്രസന്റേഷൻ കോൺവെൻറ് കോഴിക്കോട് ) ബീന (കുപ്പായക്കോട് )
Sr:ടീന (MSMI കോൺവെൻറ് ബോംബെ ) ഫാ: ബെന്നി മുണ്ടനാട്ട് (താമരശ്ശേരി രൂപത പ്രൊക്കുറേറ്റർ)
 റോസിലി (അയർകുന്നം )
സിബി (ബിസിനസ്സ് എറണാകുളം )

മരുമക്കൾ: 
ജോസഫ് കണിയാറാകാത്ത് (കൂരാച്ചുണ്ട് )
ജെയിംസ് പിണക്കാട്ട് (കുപ്പായക്കോട് )
ജോബി ഇടയാലിൽ (പാലാ )
കൊച്ചുറാണി കണ്ടത്തിൻകര (ഊരകം )

സംസ്കാരം നാളെ  രാവിലെ 10:00ന് (27/6/25-വെള്ളി )കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോനാ ദേവാലയ സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി