നിര്യാതനായി




കൂരാച്ചുണ്ട് : കരികണ്ടൻപാറയിലെ കരിമ്പീച്ചിപുത്തൻപുരയിൽ (കോണിക്കൽ) കെ.കെ. ജോൺ(55) നിര്യാതനായി 

ഭാര്യ: യമുന .

 മക്കൾ:അഡ്വ. ജയ്ന ജോൺ, അബിൻ ജോൺ. 

സഹോദരങ്ങൾ: മാത്യു, ഐപ്പ് , ജോർജ്, ഡോ.കെ.കെ. ബേബി, ലീലാമ്മ, തങ്കമ്മ, ജിജി.

മൃതസംസ്കാരം ഇന്ന് ( വെള്ളി) വൈകിട്ട് 3 മണിക്ക് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി