തെങ്ങിൻ കുല തലയിൽ വീണ് യുവാവ് മരിച്ചു.




പാലക്കാട്:
തെങ്ങിൻ കുല തലയിൽ വീണ് യുവാവ് മരിച്ചു. പാലക്കാട് മീനാക്ഷിപുരത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നെല്ലിമേട് സർക്കാർപതി ഊരിലെ എ.ബാലകൃഷ്ണൻ (35) ആണ് മരിച്ചത്. തേങ്ങ ഇടുന്നതിനിടെ തേങ്ങിൻ കുല താഴെ നിന്നിരുന്ന തൊഴിലാളിയുടെ തലയിൽ വീഴുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി