നമ്പികുളം ടൂറിസം പദ്ധതി ഭൂമിയിലെ സർവേ കല്ലുകൾ വീണ്ടും നശിപ്പിച്ചു



കൂരാച്ചുണ്ട് . ഡിടിപിസിയുടെ അധീനതയിലുള്ള കാറ്റുള്ളമല നമ്പികുളം ടൂറിസം പദ്ധതിയുടെ ഡിജിറ്റൽ സർവേ ചെയ്ത ഭൂമി യിൽ സ്ഥാപിച്ച സർവേ കല്ലു കൾ 2 തവണ നശിപ്പിച്ചു.

പദ്ധതി ഭൂമിയിൽ നിന്നും പിവി സി പൈപ്പും കാണാതായിട്ടുണ്ട്. കൂരാച്ചുണ്ട് പൊലീസിൽ പരാതി

നൽകി. സർവേ കല്ലുകൾ ഡിടി പിസി ഡെസ്റ്റിനേഷൻ മാനേജർ കെ.മാത്യുവിന്റെ നേതൃത്വത്തിൽ പുനഃസ്‌ഥാപിച്ചു.

ഭാരത് മാതാ വെഞ്ച്വർ പ്രൈവ റ്റ് ലിമിറ്റഡ് എംഡി ജോമി പു ണോളി, തോമസ് ആനിക്കാട്ട്, സിൻ്റോ തോമസ്, ലിജിന കാരട്ട് എന്നിവർ ഒപ്പമുണ്ടായിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി