ലഹരിക്കെതിരെ പ്രതിഷേധ സംഗമം നടത്തി.




✒️ജോബി മാത്യു 



ചക്കിട്ടപാറ: വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും, വില്പനക്ക് എതിരെയും വാർഡ് 7 ലെ ചെങ്കോട്ടക്കൊല്ലിയിൽ പ്രതിഷേധ സംഗമം നടത്തി. വാർഡ് മെമ്പർ രാജേഷ് തറവട്ടത്ത് അധ്യക്ഷം വഹിച്ചു പെരുവണ്ണമുഴി SI ജിതിൻ വാസ് ഉൽഘടനം ചെയ്തു വാസന്തി, രതിൻ ചന്ദ്രൻ, ഷൈനി പ്രകാശ്, ഷാന സുബ്രൻ, ഷൈലജ അനിൽ, ഉഷ രാജൻ,രാധ,ലിസി പുളിക്കൽ, നീന ബാബു എന്നിവർ പ്രസംഗിച്ചു വരും ദിവസങ്ങളിൽ പരിശോധന ശക്തമാ ക്കുണെന്നും മധ്യ വിൽപ്പനക്കാരെ തെരുവിൽ തടയുമെന്നും പ്രധിഷേധക്കാർ മുന്നറിയിപ്പ് നൽകി



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി