കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി




പാലേരി: പാലേരിയിൽ കോഴിക്കൂട്ടിൽ
കയറിയ പെരുമ്പാമ്പിനെ പിടികൂടി. കൂനിയോട് തട്ടാങ്കണ്ടി കുമാരൻ്റെ വീട്ടിലെ കോഴിക്കൂട്ടിൽ ആണ് പെരുമ്പാമ്പ് കയറിയത്.

കോഴികളെ പിടികൂടാൻ എത്തിയതാണ് ഈ പെരുമ്പാമ്പ്. പാമ്പുപിടുത്തത്തിൽ പരിശീലനം നേടിയ മൂരികുത്തി സ്വദേശി ആസിഫ് ആണ് പാമ്പിനെ പിടികൂടിയത്.

പ്ലാസ്റ്റിക് ചാക്ക് വെച്ച് അതി വിദഗ്ദമായി പാമ്പിനെ അതിലേക്ക് കയറ്റുകയായിരുന്നു. പാമ്പിനു ഏതാണ്ട് 5 മീറ്ററോളം നീളമുണ്ട്. പിടി കൂടിയ പാമ്പിനെ വനം വകുപ്പ് അധികൃതർക്ക് കൈമാറി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി