ചക്കിട്ടപാറ; മുതുകാട് ആദിവാസി ഉന്നതിയിൽ മദ്യമൊഴുകുന്നു; പരിശോധന ചടങ്ങുമാത്രം
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് അങ്ങാടിയോടുചേർന്നാണ് കു ളത്തൂർ ആദിവാസി ഉന്നതി. അങ്ങാടിയുടെ രണ്ടുഭാഗങ്ങളി ലായി വിശാലമായി പരന്നുകിട ക്കുന്ന 41 ഏക്കർ സ്ഥലം. അതി നാൽ ദൂരം വിട്ടാണ് വീടുകൾ. കുറേ വീടുകളിൽ ഇപ്പോൾ ആൾ ത്താമസമില്ല. മുതുകാട് മേഖല യിൽ മദ്യമൊഴുകുമ്പോൾ ആദി വാസികൾക്ക് എപ്പോൾവേണ മെങ്കിലും മദ്യം കൈയെത്തുംദൂ രത്തുതന്നെ ലഭ്യം.
ആവശ്യക്കാർക്ക് വേണ്ടത്ര മദ്യം ബെവറജസിൽനിന്ന് വാ ങ്ങിയെത്തിച്ച് ചില്ലറവിൽപ്പന നട ത്താൻ ആളുകളുണ്ട്. മുതുകാട് രണ്ടാം ബ്ലോക്ക്, സീതപ്പാറ, ചെ ങ്കോട്ടക്കൊല്ലി, മുതുകാട് ടൗൺ എന്നിവിടങ്ങളിലെല്ലാം മദ്യവിൽ പ്പന നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചില കടകളുടെ പരി സരവും ആളുകൾ എത്തിച്ചേരു ന്ന കേന്ദ്രങ്ങളായിമാറുന്നു.
മദ്യമെത്തിച്ച് വിതരണം ചെ യ്യാൻ ആളുണ്ടാകുന്നതോടെ ചെറുപ്പക്കാർ അതിവേഗം ലഹരി യുടെ അടിമയായിമാറുന്നു. ചെ റുപ്രായത്തിൽത്തന്നെ ആദിവാ സിയുവാക്കൾ മദ്യപിക്കാൻ തു ടങ്ങുന്നതോടെ അധ്വാനിച്ചുല ഭിക്കുന്ന പണമെല്ലാം അതേദിവ സംതന്നെ തീരും. മിച്ചമെന്നുപറ യാൻ കൈയിൽ ഒന്നുമുണ്ടാകു ന്നില്ല. മദ്യപിച്ചാൽ മൃഗീയസ്വഭാ വത്തോടെ പെരുമാറുന്ന ചിലർ സ്ഥിരം പ്രശ്നക്കാരായി ആദിവാ സി ഉന്നതിയിലുണ്ടെന്നാണ് പ്രദേശത്തുള്ളവർ നൽകുന്ന വിവരം. സ്ത്രീകൾക്കുനേരേയും മദ്യലഹരിയിൽ അക്രമങ്ങളു ണ്ടാകുന്നു.
മദ്യമൊഴുകി യിട്ടും തടയിടാൻ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർക്ക് കഴി യുന്നില്ല. മുതുകാ ട് ആദിവാസി ഉന്ന തിയിൽ പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ച് പരിശോ ധന കർശനമാക്കണമെന്നും പട്ടികവർഗവകുപ്പ് വൊളന്റിയ റെ നിയോഗിച്ച് കാര്യങ്ങൾ നി രീക്ഷിക്കണമെന്നുമാണ് പഞ്ചാ യത്ത് പ്രസിഡന്റ് കെ. സുനിൽ ആവശ്യപ്പെടുന്നത്. അനധികൃത മദ്യവിൽപ്പന തടയാനുള്ള പരി ശോധന പേരിനുമാത്രമാണ് നട
സാ
ക്കുന്നതെന്ന് നാട്ടുകാരും കുറ്റ പ്പെടുത്തുന്നു.
മുതുകാട് മേഖലയിൽ സ്ഥിര മായി പോലീസ് പട്രോളിങ് നട ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാകുന്നില്ലെന്ന് പഞ്ചായ ത്തംഗം രാജേഷ് തറവട്ടത്ത് ചൂ ണ്ടിക്കാട്ടി. ഉന്നതിയിലെ പ്രശ്ന ങ്ങളെല്ലാം ജില്ലാതലത്തിൽ ഉന്ന യിക്കാനുള്ള വേദിയായിരുന്ന ടി ആർഡിഎം കമ്മിറ്റിയും ചേർന്നി ട്ട് കാലങ്ങളായെന്ന് ഊരുമൂപ്പൻ ബാലനും കുറ്റപ്പെടുത്തി.
കുളത്തൂർ ആദിവാസി ഉന്ന തിയിൽ 2019-ൽ റീന യുടെ കൊലപാത കത്തിൽ കലാശിച്ച ത് മദ്യം നൽകാത്ത തുമായി ബന്ധപ്പെ ട്ട തർക്കമാണെന്നാ ണ് അറസ്റ്റിലായ മകൻ സുനിൽ (21) പോലീസിന് നൽകിയ മൊഴി. സഹോദ രൻ അനുവിനെയും സുനിൽ കൊലപ്പെടുത്തിയതാണെന്ന് പിന്നീടുതെളിഞ്ഞു. സുനിലിന് മദ്യ പിച്ചാൽ മറ്റൊരു രൂപമായിരുന്നു വെന്ന് പോലീസിനോട് സഹോദര ന്മാർതന്നെ പറഞ്ഞിരുന്നു. അമ്മ യും അച്ഛനുമെല്ലാം ചേർന്നിരുന്ന് വീട്ടിൽ മദ്യപിക്കും. പിന്നെ വഴ ക്കും അടിപിടിയുമാകും.
സുനിലിന്റെ രണ്ട് അനുജൻ മാരെയും അടുത്തിടെ തൂങ്ങിമ രിച്ചനിലയിൽ കണ്ടെത്തിയതോ ടെയാണ് ഉന്നതിയിലെ വിഷ യങ്ങൾ വീണ്ടും ചർച്ചയായത്. ഇവരും ലഹരി ഉപയോഗിക്കാറു ണ്ടായിരുന്നുവെന്നാണ് പറയു ന്നത്. മക്കൾ ജോലിക്കുപോകാ റാണ്ടെങ്കിലും വീട്ടിലേക്ക് ഒരുരൂ പപോലും കിട്ടാറില്ലെന്ന് അച്ഛൻ വിൽസനും പറയുന്നു. പ്രായമേ റെയായിട്ടും തെങ്ങുകയറാൻ പോയാണ് വിൽസൻ ജീവിക്കുന്ന ത്. അടുത്തുള്ള മുതുകാട് നരേ ന്ദ്രദേവ് ഉന്നതിയിൽ അടുത്തകാ ലത്ത് മകൻ അമ്മയെ കൊലപ്പെ ടുത്തിയ കേസിലും വില്ലനായത് മദ്യം തന്നെയായിരുന്നു.

Comments
Post a Comment