ചെമ്പനോട ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് അംഗീകാരം
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട ഗവ. ആയുർ വേദ ഡിസ്പെൻസറിക്ക് എൻഎബിഎച്ച് അംഗീകാരം. നാഷണൽ ആയുഷ് മി ഷന്റെയും ചക്കിട്ടപാറ പഞ്ചായത്തിന്റെയും സഹക രണത്തോടെ ഡിസ്‌പൻസറി യുടെ അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തി. രോ ഗീസൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണു ബാധാ നിയന്ത്രണം എന്നിവ യുൾപ്പെടെയുള്ള സേവന നി
ലവാരങ്ങൾ പരിഗണിച്ചാണ് എൻഎബിഎച്ച് അംഗീകാരം ലഭിച്ചത്.
തിരുവനന്തപുരം ടാ ഗോർ തിയറ്ററിൽ നടന്ന ചട ങ്ങിൽ മന്ത്രി വീണാ ജോർജി ൽനിന്ന് പഞ്ചായത്ത് പ്രസി ഡന്റ് കെ സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഇ എം ശ്രീജി ത്ത്, ഡിസ്‌പൻസറി സീനി യർ മെഡിക്കൽ ഓഫീസർ ഡോ. സീന ബി മഠത്തിൽ എന്നിവർ പുരസ്‌കാരം ഏറ്റു വാങ്ങി.

Comments
Post a Comment