നിര്യാതയായി
കൂരാച്ചുണ്ട്: ശങ്കരവയൽ തയ്യുള്ളത്തിൽ ജാനു (75) നിര്യാതയായി. ഭർത്താവ് നരേന്ദ്രൻ. മക്കൾ, അനീഷ് TN (പ്രസിഡന്റ് INTUC ഓട്ടോ കൂരാച്ചുണ്ട് )ബിജീഷ് TN (CITU ചുമട്ട് തൊഴിലാളി കേളോത്തുവയൽ ) നിഷ (കക്കോടി)ജിഷ(താമരശ്ശേരി) മരുമക്കൾ, മോളി (മലപ്പുറം )ബീന ( വില്യാപ്പള്ളി)വിജേഷ്, ഷിജു.
സംസ്ക്കാരം, നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Comments
Post a Comment