അശാന്തിയുടെ തീ മഴയിൽ ലോകം



കൂരാച്ചുണ്ട്: ഇറാൻ - ഇസ്രയേൽ യുദ്ധം അശാന്തിയുടെ തീ മഴയായി കൂടുതൽ രാജ്യങ്ങളിലേയ്ക്കു പടരുന്നു. ഇറാന് പിന്തുണയായി റഷ്യ വരുമ്പോൾ വരും ദിവസങ്ങളിൽ ലോക മഹായുദ്ധത്തിലേയ്ക്കു നീങ്ങുമോയെന്ന ആശങ്കയിലാണ്.

ഇന്ന് നിരവധി തവണയാണ് ഇറാൻ ഖത്തറിനുമേൽ ആക്രമണം അഴിച്ചുവിട്ടത്.
ഇറാന്റെ ആക്രമണത്തിന് കൃത്യമായ മറുപടി നല്ക്കുമെന്ന് ഖത്തറും പ്രതികരിച്ചിരിക്കുന്നു..

യുദ്ധ പ്രതിസന്ധി ഗൾഫു രാജ്യങ്ങളിലെ വിമാന സർവ്വീസുകളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ വിദേശ മലയാളികളും ആശങ്കയിലാണ്.

2020-ൽ കോവിഡിന് മുന്നിൽ വിറങ്ങലടിച്ച ലോകം ഇന്ന് ലോക മഹായുദ്ധത്തിന്റെ പേടിയിലാണ്.. അശാന്തിയുടെ തീ മഴയ്ക്കു കനൽ വീഴ്ത്തി സമാധാനത്തിന്റെ വസന്തങ്ങൾക്കായി കാത്തിരിക്കാം യുദ്ധം മുറിവുകൾ മാത്രം സമ്മാനിക്കുന്ന വേദനയാണ്.

Team Koorachund News


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി