നിര്യാതയായി
കോഴിക്കോട്: തിരുഹൃദയ സന്യാസിനിസമൂഹം, തലശ്ശേരി സെന്റ് ജോസഫ്സ് പ്രൊവിൻസ് അംഗവും,എടത്തൊട്ടി സാങ്ത മരിയ ഭവനാംഗവുമായ സി. ആലീസ് ജെയിംസ് പനയ്ക്കൽ എസ് എച്ച് (77) നിര്യാതയായി.
പരേത തലയോലപ്പറമ്പ് ഇടവക പനയ്ക്കൽ ചാക്കോ - മറിയം ദമ്പതികളുടെ മകളാണ്.
കല്ലാനോട് , കൂരാച്ചുണ്ട് , കൊട്ടിയൂർ , പൈസക്കരി, പുലിക്കുരുമ്പ , മാങ്കോട്, അറബി, നിർമ്മലഭവൻ, കാടന്മല, ബെൽത്തങ്ങാടി ,
തൊണ്ടിയിൽ, പരിയാരം, സാൻജോസ് ഭവൻ , എന്നിവിടങ്ങളിൽ സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് അഭിവന്ദ്യ മാർ ജോർജ് ഞരളക്കാട്ട് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സി. ആലീസിന്റെ മൃതസംസ്കാര
ശുശ്രൂഷ തൊണ്ടിയിലെ SH പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെടുന്നതാണ്.

Comments
Post a Comment