കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അദ്ധ്യാപക നിയമനം




കായണ്ണ : കായണ്ണ
ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്‌ടു വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ജൂൺ 10-ന് രാവിലെ 10-ന് കണക്ക്, ബോട്ടണി, സുവോളജി വിഷയങ്ങൾക്കും 11-ന് കെമിസ്ട്രി, ഹിന്ദി വിഷയ ങ്ങൾക്കും അഭിമുഖം നടക്കും.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി