പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്തും വളർന്ന കാട് വെട്ടി.

  

പരിസര ശുചീകരണം പരമപ്രധാനം


കൂരാച്ചുണ്ട് : പഞ്ചായത്ത്‌ ഓഫീസ്‌ പരിസരവും അങ്ങാടിയുടെ ഇരുവശവും പടർന്ന് പിടിച്ച പുല്ലും കാടുകളും  ,  സ്കൂളിലേക്ക്‌ പ്രവേശിക്കുന്ന ഭാഗം വിദ്ദ്യാരംഭം കുറിക്കുന്ന കൊച്ചു കൂട്ടുകാർക്ക് അലോസരം വരുതുന്ന രീതിയിൽ കാട്‌ പിടിച്ചിരുന്നതും വെട്ടി വൃത്തിയാക്കിയതായി പ്രസിഡൻറ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി