വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

 
   

 

കല്ലാനോട് : കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം എഴുത്തുകാരൻ സജി എം നരിക്കുഴി നിർവ്വഹിച്ചു. ഇതോടൊപ്പം വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. എസ്എസ്എൽസി, യുഎസ്എസ്, എൽഎസ്എസ്,  എൻഎംഎംഎസ് വിജയികളെ ചടങ്ങിൽ ആദരിച്ചു.....
     സ്കൂൾ മാനേജർ ഫാ.ജിനോ ചുണ്ടയിൽ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം അരുൺ ജോസ്,  പിടിഎ പ്രസിഡന്റ് ഷാജു നരിപ്പറ, പ്രധാനധ്യാപകൻ കെ.സി.ബിജു , എംപിടിഎ ചെയർപേഴ്സൺ ടിൻ്റു സെബാസ്റ്റ്യൻ, മുൻ ഹെഡ്മാസ്റ്റർ സജി ജോസഫ്, വിദ്യാർഥി പ്രതിനിധി എയ്ഞ്ചൽ റോസ്, ഷിബി ജോസ് എന്നിവർ സംസാരിച്ചു....

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി