മധുരം മലയാളം' കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളിലും
കൂരാച്ചുണ്ട് : കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ 2000
SSLC ബാച്ച് മില്ലേനിയം ക്ലാസ്മേറ്റ്സിന്റെ പേരിൽ ബാച്ചിലെ വിദ്യാർഥിയായിരുന്ന ജിബിൻ ടി ചാലിലിന്റെ സ്ഥാപനം യുണിഡോസ് എഡ്യൂ ഹബ് എൽ എൽ ബി യുടെ സഹകരണത്തോടെ നടപ്പാക്കിയ മാതൃഭൂമി 'മധുരം മലയാളം' പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ഥാപനം ഡയറക്ടർ ജിതിൻ ഉണ്ണികുളം, ബാലുശ്ശേരി ഫ്രാഞ്ചസി ഓണർ കെ കെ ദേവദാസ് എന്നിവർ വിദ്യാർഥി പ്രതിനിധി അന്ന എലേന ഷിബുവിന് പത്രം കൈമാറുന്നു

Comments
Post a Comment