കൂരാച്ചുണ്ട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ സൗജന്യ യോഗ ക്ലാസ്




കൂരാച്ചുണ്ട് :കൂരാച്ചുണ്ട് അത്യോടി ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററിൽ സൗജന്യ യോഗ ക്ലാസ് നൽകി വരുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ആളുകൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ് ഫോൺ: +91 9745920614

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി