നിര്യാതയായി




കൂരാച്ചുണ്ട്: കണങ്കൊമ്പിൽ പരേതനായ ആഗസ്തി ജോസഫ് (കുട്ടിയച്ചൻ ) ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി.

കിഴക്കരക്കാട്ട് കുടുംബാംഗമാണ് പരേത.

മക്കൾ: മേഴ്സി(തൃശ്ശൂർ), ജെയ്സൺ( ധനശ്രീ ബാങ്ക് പന്തിരിക്കര) ശശിമോൾ, ബിജു, ജിനു (മൂവരും യു. എസ്. എ).

മരുമക്കൾ: ആൻഡ്രൂസ്(റിട്ട. പ്രൊഫസ്സർ സെൻ്റ് തോമസ് കോളേജ് ,തൃശ്ശൂർ), സിനി തേനമ്മാക്കൽ കൂരാച്ചുണ്ട്, സെബാസ്റ്റ്യൻ തോട്ടത്തിൽ.( യു എസ് എ). , സോണി ഒറ്റപ്ലാക്കൽ( യു എസ് എ).
,റിനി മോൾ ചിറയത്ത്( യു എസ് എ).

സംസ്കാരം വ്യാഴാഴ്ച (26/06/25) രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറോന ദേവാലയത്തിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി