കൂട്ടാലിട; അവിടനല്ലൂര്‍ സ്‌ക്കൂളിന് സമീപമുള്ള കുളത്തിൻ്റെ വലയില്‍ പെരുമ്പാമ്പ് കുടുങ്ങിയ നിലയില്‍




കൂട്ടാലിട: അവിടനല്ലൂര്‍ സ്‌ക്കൂളിന് സമീപം പെരുമ്പാമ്പിനെ പ്ലാസ്റ്റിക് വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. മരുതേരി ഇല്ലത്ത് വിജയന്‍ ഉടമ്സ്ഥയിലുള്ള കുളത്തിന് സമീപമാണ് പാമ്പ് കുടുങ്ങിയത്. നാട്ടുകാരാണ് പെരുമ്പാമ്പിനെ കണ്ടത്. പെരുവണ്ണാമൂഴിയില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വല കത്രിക ഉപയോഗിച്ച് മുറിച്ചെടുത്ത് പാമ്പിനെ പുറത്തെടുത്ത് കൊണ്ടുപോയി. കഴിഞ്ഞ ദിവസം കണ്ണാടിപ്പൊയിലില്‍ രണ്ടുപേരെ പെരുമ്പാമ്പ് കടിച്ച സംഭവം ഇതിനടുത്താണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി