പെരുവണ്ണാമൂഴി വട്ടക്കയത്ത് വീണ്ടും കാട്ടാന ആക്രമണം .



✒️ജോബി മാത്യു 

ചക്കിട്ടപാറ:   പെരുവണ്ണാമൂഴി വട്ടക്കയത്ത് വീണ്ടും  കാട്ടാന ആക്രമണം. കർഷക നേതാവ്
കുംബ്ലാനിക്കൽ ജോർജിന്റെ തെങ്ങ്  കാട്ടാന നശിപ്പിച്ചു.

വന്യമൃഗങ്ങൾ കൃ ഷിയിടത്തിൽ കയറി വിലസുന്ന തിനാൽ രാത്രി കർഷകന് ഉറങ്ങാൻ സാധിക്കു ന്നില്ല. മൃഗങ്ങളെ വനത്തിനുള്ളിൽ തീറ്റയും വെള്ള വും നൽകി കാ ട്ടിൽ നിർത്താൻ വനം വകുപ്പ് അടിയന്തര നടപടിയെടുക്ക ണം. സോളർ തൂക്കുവേലി നിർ മാണം വട്ടക്കയം മേഖലയിൽ ഉടൻ പൂർത്തീകരിക്കാമെന്നു
ജോർജ് കുംബ്ലാനിക്കൽ ആവശ്യപെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി