പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ്: കർമ സമിതി പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി
പൂഴിത്തോട് പടിഞ്ഞാറത്തറ - ചുരമില്ലാ പാത യാഥാർ ഥ്യമാക്കുന്നതിന് ശക്തമായ ഇട പെടൽ തേടി കർമ സമിതി പ്രതി നിധികൾ പ്രിയങ്ക ഗാന്ധി എംപി ക്ക് നിവേദനം നൽകി. കർമസമി തി ചെയർപേഴ്‌സൺ ശകുന്തള ഷണ്മുഖൻ, ജുനൈദ് കൈപ്പാ ണി, പോൾസൻ കൂവയ്ക്കൽ, ഒ. ജെ. ജോൺസൻ, സാജൻ തു ണ്ടിയിൽ, അസീസ് കളത്തിൽ, വി. പ്രകാശൻ എന്നിവരടങ്ങുന്ന തായിരുന്നു നിവേദകസംഘം. പ്രിയങ്കയെ ഇന്നലെ ഉച്ചയ്ക്ക് പ ടിഞ്ഞാറത്തറ താജ് ഹോട്ടലിലാ ണ് കർമസമിതി പ്രതിനിധികൾ സന്ദർശിച്ചത്.
വയനാട് അഭിമുഖീകരിക്കുന്ന ഗതാഗത പ്രശ്‌നങ്ങളുടെ പരി ഹാരത്തിൽ ചുരം ബദൽ പാത യുടെ പ്രാധാന്യം വിശദീകരിക്കു ന്നതാണ് നിവേദനം. ബദൽ പാ തയായി 30 വർഷം മുമ്പ് സം സ്ഥാന സർക്കാർ അംഗീകരിച്ച താണ് പടിഞ്ഞാറത്തറ, തരിയോ ട്, വെള്ളമുണ്ട, തൊണ്ടർനാട്, ച ക്കിട്ടപാറ പഞ്ചായത്തുകളെ ബ ന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. 1994ൽ അന്ന ത്തെ മുഖ്യമന്ത്രി കെ. കരുണാക രൻ ഉദ്ഘാടനം ചെയ്തതാണ് റോഡ് പ്രവൃത്തി. പടിഞ്ഞാറത്തറയിൽനിന്നു പുഴിത്തോടു വരെ 27 കിലോമീറ്ററാണ് റോഡ് ദൈർഘ്യം. വനത്തിലൂടെ 8.25 കി ലോമീറ്റർ റോഡ് നിർമിക്കണം. ഇതിന് ഏകദേശം 52 ഏക്കർ ഭൂ മിയാണ് ആവശ്യം.
റോഡ് പ്രവൃത്തിയിൽ 70 ശത മാനം നേരത്തേ പൂർത്തിയായ താണ്. വിട്ടുകിട്ടാത്തതിനാൽ വനഭൂമിയിൽ നിർമാണം നടത്താ നായില്ല. റോഡിന് ഉപയോഗിക്കു ന്നതിനു പകരം 104 ഏക്കർ സ്ഥ ലം പഞ്ചായത്തുകൾ വനം വകു പ്പിന് കൈമാറിയതാണ്. എന്നി ട്ടും വനഭൂമി ഉപയോഗപ്പെടുത്തു ന്നതിനു കേന്ദ്രാനുമതി ലഭിച്ചില്ല.
റോഡിനായി വിട്ടുകൊടുക്കേണ്ട ത റിസർവ് വനമാണെന്ന് വനം വകുപ്പ് നേരത്തേ റിപ്പോർട്ട് ചെ യ്‌ിരുന്നു. ഇതാണ് വനഭൂമിയി ൽ പ്രവൃത്തി നടത്തുന്നതിനുള്ള അനുമതിക്കു മുഖ്യ തടസം.
കർമ സമിതി നിവേദനത്തെത്തുടർന്ന് ജില്ലാ വികസന സമി തി തീരുമാനിച്ചത് അനുസരിച്ച് പാതയിൽ കുറ്റ്യാംവയൽ മുതൽ സൗത്ത് വയനാട് വനം ഡിവിഷ ൻ അതിർത്തിയിലെ കരിങ്കണി വരെ സംയുക്ത പരിശോധന നേരത്തേ നടന്നിരുന്നു. റവന്യു, വനം, പൊതുമരാമത്ത്, കഐ സ്ഇബി ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നട ത്തിയത്. റോഡിൽ കോഴിക്കോ ട് ജില്ലയിൽ ഉൾപ്പെടുന്ന ഭാഗങ്ങ ളിലും പരിശോധന നടന്നു. നിർ ദിഷ്ട പാതയുടെ സാധ്യതാപഠന ത്തിന് സംസ്ഥാന സർക്കാർ 1.5 കോടി രൂപ അനുവദിച്ചിരുന്നു.
പാത നിർമാണവുമായി ബ ന്ധപ്പെട്ട് മലബാർ വന്യജീവി സ ങ്കേതത്തിൽ ഉൾപ്പെടുന്നതടക്കം വനഭൂമിയിൽ ഡ്രോണുകൾ ഉപ യോഗിച്ചുള്ള ജിപിഎസ് സർവേ യ്ക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കഴിഞ്ഞ ദിവസം അ നുമതി നൽകിയിട്ടുണ്ട്. പേരാമ്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണ ൻ ആവശ്യപ്പെട്ടതനുസരിച്ച് വ നംമന്ത്രി ഇടപെട്ടതോടെയാണ് സർവേക്ക് അനുമതിയായത്. ഇ കാര്യങ്ങൾ കർമ സമിതി പ്രതി നിധികൾ എംപി മുമ്പാകെ അവ തരിപ്പിച്ചതായി ജില്ലാ പഞ്ചായ ത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ക മ്മിറ്റി ചെയർമാനുമായ ജുനൈ ദ് കൈപ്പാണി പറഞ്ഞു.

Comments
Post a Comment