പഠനോപകരണങ്ങൾ വിതരണം ചെയ്തു.സന്നദ്ധപ്രവർത്തനായ പ്രസൂൺ കല്ലോട്
ചക്കിട്ടപാറ: ചക്കിട്ടപാറ പഠിക്കാൻ പഠനോപകരണങ്ങൾക്ക് പ്രയാസപ്പെടുന്ന വിവിധ ഉന്നതിയിലെ കുട്ടികൾക്ക് സന്നദ്ധപ്രവർത്തനായ പ്രസൂൺ കല്ലോട് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ വെച്ച് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ SHO അജിത്കുമാർ പി പ്രമോട്ടർ അശ്വതിക്ക് കൈമാറി.

Comments
Post a Comment