ഇൻസ്റ്റാഗ്രാമിൽ ട്രെൻഡായി മാജിക് ഗ്ലാസ് ; ജപ്പാൻകാർക്ക് വൈറ്റമിൻ B 2 കേരളത്തിൽ മഞ്ഞൾപൊടി



ജപ്പാൻ, തായി രാജ്യങ്ങളിൽ വൈറലായി മാറിയ ഈ പ്രതിഭാസത്തിന് ഉപയോഗിക്കുന്നത് ഒരു ഗ്ലാസ് വെള്ളം, വൈറ്റമിൻ B 2 ഗുളിക, പിന്നെ ഒരു ഫ്ലാഷ് ലൈറ്റും. കൊച്ചു കുട്ടികൾക്ക് കൗതുകമായി മാറിയ ഈ പരീക്ഷണം  മലയാളികളുടെ പക്കൽ എത്തിയപ്പോൾ വൈറ്റമിൻ B 2 ഗുളികക്ക് പകരം മഞ്ഞൾപൊടി ആയി മാറി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി