താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിൽ ഉള്ള മരം മുറിച്ചു മാറ്റൽ; ചുരം വഴി രാവിലെ 9 മണി മുതൽ ഗതാഗതം തടസ്സപ്പെടും
താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നത് കാരണം രാവിലെ 9 മണി മുതൽ ഗതാഗതം തടസ്സപ്പെടും
2 മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെടാൻ സാധ്യത ഉള്ളതിനാൽ മുൻകൂട്ടി കണ്ട് യാത്രക്രമീകരിക്കണം

Comments
Post a Comment