വെളിച്ചെണ്ണ സർവ്വകാല റെക്കോഡിലേക്ക്; കിലോയ്ക്ക് വില 400 കടന്നു





തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ വെളിച്ചെണ്ണയുടെ വില സർവകാല റെക്കോർഡിൽ. നിലവിൽ മില്ലുകളിൽ ഒരുകിലോ വെളിച്ചെണ്ണയുടെ വില 400 കടന്നു. അഞ്ഞൂറ് രൂപ എത്തിയേക്കുമെന്നാണ് ഉടമകൾ പറയുന്നത്. ബ്രാൻഡഡ് വെളിച്ചെണ്ണ പാക്കറ്റുകൾ 380 രൂപക്കാണ് ഇന്ന് വിൽക്കുന്നത്.

82 രൂപയാണ് ഒരു കിലോ തേങ്ങയുടെ വില. 70 മുതൽ 72 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. ഉത്പാദനം കുറഞ്ഞതും അനുബന്ധ ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ വൻതോതിൽ തേങ്ങ വാങ്ങിക്കൂട്ടുന്നതുമാണ് വില വർധനവിന് കാരണം.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി