കനത്ത മഴ ; കൂരാച്ചുണ്ട് , തലയാട് മേഖലയിൽ നാശനഷ്ടം






കൂരാച്ചുണ്ട്: രാവിലെ ഉണ്ടായ കനത്ത മഴയിലും, കാറ്റിലും കൂരാച്ചുണ്ട്ഗ്രാ മപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തൂണുകളിലേക്ക് മരങ്ങൾ വീണും, തെങ്ങുകൾ കടപുഴുകിയും റോഡുകൾ  ഭാഗികമായി തടസ്സം നേരിടുന്നു. കല്ലാനോട് -28 മൈൽ റോഡ്, കരിയാത്തുംപാറ - തലയാട് റോഡ് എന്നിവിടങ്ങളിൽ റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ട നിലയിലാണ്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി