അന്യായമായ ബീഫ് വില വർധനവി DYFl നെതിരെ കൂരാച്ചുണ്ടിൽ പ്രതിഷേധം
കൂരാച്ചുണ്ട് : ബീഫിന് അന്യായമായി കുത്തനെ വില കൂട്ടിയ ബീഫ് സ്റ്റാൾ ഉടമകൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി DYFl കൂരാച്ചുണ്ട് മേഖല കമ്മിറ്റി. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന അന്യായമായ ഈ വിലവർധനവ് പിൻവലിക്കണമെന്ന് DYFI കൂരാച്ചുണ്ട് മേഖല കമ്മിറ്റി ഭാരവാഹികളായ ജസ്റ്റിൻ ജോൺ, സോണറ്റ് വി എസ്, വി കെ ഹസീന, മെൽജോ അഗസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു

Comments
Post a Comment