ചക്കിട്ടപാറയിലെ കോഴിഫാമിൽ നായക്കളുടെ ആക്രമണം




ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ കോമത്തുപാറയിലെ വാലുമണ്ണേൽ ഷീബയുടെ കോഴിഫാമിലെ കോഴികളെ നായ്ക്കൾ ആക്രമിച്ച് കൊന്നിട്ട നിലയിൽ. 228 വളർത്തു കോഴികളെയും ഒരു അലങ്കാര കോഴിയെയുമാണു ഇന്നലെ രാവിലെ വളർത്തുനായ്ക്കൾ കൊന്നത്.

പഞ്ചായത്ത് ഓഫിസിലും പെരുവ ണ്ണാമുഴി പൊലീസ് സ്റ്റേഷനിലും പരാതി നൽകി. 35,000 രൂപയുടെ നഷ്ടം സംഭവിച്ചു.

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി