നിര്യാതയായി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പൂവത്തും ചോലയിലെ ചോയിമഠത്തിൽ ഇന്ദിര (63) നിര്യാതയായി .
ഭർത്താവ് : പരേതനായ ചോയി മഠത്തിൽ ചന്ദ്രൻ.
മക്കൾ: പ്രിയേഷ് (പൂവത്തും ചോല), പ്രബീഷ് ചന്ദ്രൻ (സബ് റജിസ്ട്രാർ ഓഫീസ് ബാലുശ്ശേരി), പ്രജീഷ് ചന്ദ്രൻ (കുവൈത്ത്).
മരുമക്കൾ : ബിഷിത (കളിയാട്ട മുക്ക് മലപ്പുറം), സ്വപ്‌ന (കല്ലുരുട്ടി), അർഷ (മുളിയങ്ങൽ).
മൃതസംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Comments
Post a Comment