നിര്യാതനായി.




കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ   ആദ്യകാല കുടിയേറ്റ കർഷകൻ മലേപറമ്പിൽ ചാണ്ടി (മത്തച്ചൻ ) 89 നിര്യാതനായി.

ഭാര്യ.. പരേതനായ മറിയക്കുട്ടി (കൊഴുവനാൽ കുടുംബാംഗം)

മക്കൾ: ജോയി ക്രാനഡ)
ദേവസ്യ (റിട്ടേയഡ് spക്രൈംബ്രാഞ്ച് കോഴിക്കോട്)
ലിസി തോമസ് ക്രൂരാച്ചുണ്ട് ) Sr. മേഴ്സി അലക്സ് (SH കോൺവെൻ്റ് മാർ ഹോം പരിയാരം .
ബിജു (U .S ,A)

മരുമക്കൾ: ജൂലി ഒറ്റപ്ലാക്കൽ (കാനഡ)
 ഷൈല ചെറുപറമ്പിൽ (പുല്ലുരം പാറ) 
തോമസ് ചേറ്റാനിയിൽ കൂരാച്ചുണ്ട്.
രാജി ഒറ്റപ്പാക്കൽ (U .S .A).


മൃതസംസ്‌കാരം നാളെ ശനി (10/O 5 / 2025) ന് വൈകിട്ട് 3 pm വിട്ടിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി