കല്ലാനോട് സ്വദേശി സജി എം. നരിക്കുഴി എഴുതിയ പുസ്തകപ്രകാശനം നാളെ
കൂരാച്ചുണ്ട് : സാഹിത്യകാരനും
സാമൂഹിക പ്രവർത്തകനുമായ കല്ലാനോട് സ്വദേശി സജി എം.നരിക്കുഴി എഴുതിയ അഞ്ചാമത്തെ പുസ്തകം 'വാക്ക്' കന്നഡ പതിപ്പിന്റെ പ്രകാശനം നാളെ മംഗളു രു പ്രസ് ക്ലബിൽ നടക്കും.
കന്നഡ സാഹിത്യ പരിഷത് മുൻ പ്രസിഡന്റ് ഹരികൃഷ്ണ പു നരൂർ പ്രകാശനം നിർവഹിക്കും. പ്രശസ്ത കന്നഡ എഴുത്തുകാരി ഡോ.മീനാക്ഷി രാമചന്ദ്രനാണ് വിവർത്തനം നടത്തിയത്.

Comments
Post a Comment