തലയാട് മേഖലയിൽ നാളെ വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല
കെ.എസ്.ഇ.ബി അറിയിപ്പ്
തലയാട് : തലയാട് ഭാഗത്തേക്കുള്ള മെയിൻ ലൈൻ ചാർജ് ചെയ്യാൻ പറ്റാത്ത വിധം ഫാൾട്ട് ആയതിനാൽ നാളെ രാവിലെ വരെ വൈദ്യുതി ഉണ്ടായിരിക്കില്ല എന്ന് സെക്ഷൻ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

Comments
Post a Comment