പെരുവണ്ണാമൂഴി കുരിശു പള്ളിയുടെ ഗ്രോട്ടോയുടെ ചില്ല് തകർത്തവരെ കണ്ടെത്തണം; കെ.കെ രജീഷ്




പെരുവണ്ണാമൂഴി: ചക്കിട്ടപാറ
പഞ്ചായത്തിലെ പെരുവണ്ണാമൂഴിയിലെ ഫാത്തിമ മാതാ പള്ളി സ്ഥാപിച്ച വേളാങ്കണ്ണിമാതാ ഗ്രോട്ടോയുടെ ഗ്ലാസ്സ് കല്ലെറിഞ്ഞ് തകർത്തവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ് അധികൃതരോട് ആവശ്യപ്പെട്ടു

സമാധാനത്തോടെ ജീവിക്കുന്ന പ്രദേശത്ത് ബോധപൂർവ്വം കുഴപ്പം സൃഷ്‌ടിക്കാനുള്ള ദുഷ്ടശക്തികളെ വെളിച്ചെത്ത് കൊണ്ടുവരണമെന്നും ശാസ് ത്രിയ അന്വേഷണം നടത്തിയാൽ കുറ്റക്കാരെ കണ്ടെത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി