കൂരാച്ചുണ്ട് വോളി: സ്വപ്ന ബാലുശ്ശേരി ജേതാക്കൾ



✒️ നിസാം കക്കയം 

കൂരാച്ചുണ്ട് :   കൂരാച്ചുണ്ട് ടൗൺ ക്ലബ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്കറിയ മാസ്റ്റർ മെമ്മോറിയൽ വോ ളിബോൾ ടൂർണമെന്റിൽ ബ്രദേ ഴ്സസ് മൂലാടിനെ പരാജയപ്പെടു ത്തി സ്വപ്ന ബാലുശ്ശേരി ജേതാ ക്കളായി.

കൂരാച്ചുണ്ട് ഫൊറോന വികാരി വിൻസന്റ്റ് കണ്ടത്തിൽ വിജയികൾക്ക് ട്രോഫികൾ കൈമാറി. സാജു ജോസഫ്, സജി ജോസഫ്, സിബി കൊഴു വനാൽ, മനോജ് കിഴ്‌തറ, ഇ.ടി. നിതിൻ, പ്രകാശൻ, മുനീർ കൂ രാച്ചുണ്ട്. ജോബി വാളിയം പ്ലാ ക്കൽ, രാജൻ ഉറുമ്പിൽ എന്നി വർ സംസാരിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി