നിര്യാതനായി
ഭാര്യ: പരേതയായ അന്നക്കുട്ടി തടിയംപ്ലാക്കൽ (കോതനല്ലൂർ) .
മക്കൾ: ബിനു തോമസ് (യുകെ),അനു തോമസ് (അധ്യാപകൻ, സെൻ്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തുവയൽ).
മരുമക്കൾ : ജൂലി ബിനു ചീരാൻകുഴിയിൽ(യുകെ), ജസ്നി ജോസ് കടുംകീരിയിൽ ( അധ്യാപിക , നിർമല യുപിഎസ് കാറ്റുള്ളമല).
സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.

Comments
Post a Comment