തലയാട് ഗവ. ആയുർവേദാശുപത്രിയിൽ ജോലി ഒഴിവ്
തലയാട് : തലയാട് ഗവആയുർവേദാശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ
താത്കാലിക ഒപ്റ്റോമെട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ബിഎസ്‌സി ഒപ്റ്റോമെട്രി, ഡിപ്ലോമ ഇൻ ഒപ്റ്റോമെട്രി.
അഭിമുഖം മേയ് എട്ടിന് രാവിലെ 11-ന് ആശുപത്രിയിൽ.

Comments
Post a Comment