അക്കൗണ്ടന്റ് നിയമനം




കോഴിക്കോട് :  വനിത-ശിശു
വികസന വകുപ്പിനുകീഴലെ ജെൻഡർ പാർക്കിൽ അക്കൗ ണ്ടന്റിന്റെ താത്‌കാലിക ഒഴി വുണ്ട്.

ബികോമും അക്കൗണ്ടിങ് മേഖലയിൽ സർക്കാർ/അർ ധസർക്കാർ സ്ഥാപനങ്ങളിൽ
കുറഞ്ഞത് മൂന്നുവർഷം പ്രവൃ ത്തിപരിചയവുമുള്ളവർ/റിട്ട. ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിചയസർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മേയ് 16-ന് രാവിലെ 10.30-ന് വാക് -ഇൻ ഇന്റർവ്യൂവിനെത്തണം. ഫോൺ: 0495 2963695.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി